
റിയാദ് പ്രദേശം,റിയാദ്
വൈവിധ്യത്തെ ആഘോഷിക്കുകയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക, കലാ, കായിക പരിപാടികളാൽ വർഷം മുഴുവൻ നഗരം സജീവമാണ്. സൂഖ് അൽ സൽ പോലുള്ള റിയാദിലെ പരമ്പരാഗത ചന്തകളിൽ ഷോപ്പിംഗ് നടത്താനുള്ള അവസരം നഷ്ടപ്പെടുത്തരുത്,
വൈവിധ്യത്തെ ആഘോഷിക്കുകയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക, കലാ, കായിക പരിപാടികളാൽ വർഷം മുഴുവൻ നഗരം സജീവമാണ്. സൂഖ് അൽ സൽ പോലുള്ള റിയാദിലെ പരമ്പരാഗത ചന്തകളിൽ ഷോപ്പിങ് നടത്താനുള്ള അവസരം നഷ്ടപ്പെടുത്തരുത്,
ആധുനിക സ്മാരകങ്ങൾവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും സർഗാത്മകതയെ വളർത്തുകയും ചെയ്യുന്ന സാംസ്കാരിക, കലാ, കായിക പരിപാടികളാൽ നഗരം വർഷം മുഴുവൻ സജീവമാണ്.
അൽ ഫൈസലിയ ടവറിന്റെ മുകളിലേക്കൊരു യാത്രഅൽ ഫൈസലിയ ടവറിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്ത് റിയാദിന്റെ വിശാലദൃശ്യങ്ങൾ ആസ്വദിക്കൂ
റിയാദിന്റെ പൈതൃകം കണ്ടെത്തൂനാഷണൽ മ്യൂസിയവും മുറബ്ബ കൊട്ടാരവും മുതൽ ഉഷൈഖർ മാർക്കറ്റ് വരെയുള്ള ഒരു പര്യടനം
ലോകത്തിന്റെ അറ്റത്തേക്കൊരു യാത്രഅനന്തമായി നീളുന്ന മരുഭൂമിയുടെ ചക്രവാളത്തിലേക്ക് നോക്കിനിൽക്കുന്ന ഒരു കൂറ്റൻ പാറക്കെട്ടിന്റെ അരികിൽ നിന്നുകൊണ്ട് ആരംഭിക്കുന്ന, സമാനതകളില്ലാത്ത ഒരു സാഹസികാനുഭവം ആസ്വദിക്കൂ.
ഖസർ അൽ-ഹുക്മ് പ്രദേശത്തുകൂടിയുള്ള ഒരു പര്യടനവും ഫുഡ് അലിയുടെ സന്ദർശനവുംറിയാദിലെ പരമ്പരാഗത ചന്തകളിൽ ഷോപ്പിംഗ് നടത്താനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്

റിയാദ് പ്രദേശം,റിയാദ്
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്, സമ്പന്നമായ പൈതൃകവും ആധുനിക വികസനവും സംഗമിക്കുന്ന നഗരമാണ്. അതുകൊണ്ടുതന്നെ ഇത് വേറിട്ടൊരു വിനോദസഞ്ചാര കേന്ദ്രവുമാണ്. കിങ്ഡം സെന്റർ, അൽ ഫൈസലിയ ടവർ തുടങ്ങിയ വിസ്മയകരമായ അടയാളക്കെട്ടിടങ്ങൾക്ക് റിയാദ് പ്രശസ്തമാണ്. ഇവിടെനിന്ന് സന്ദർശകർക്ക് നഗരത്തിന്റെ അതിമനോഹരമായ വിശാലദൃശ്യങ്ങൾ ആസ്വദിക്കാം. നഗരത്തിലെ മ്യൂസിയങ്ങളും ആർട്ട് ഗാലറികളും ആകർഷകമായ പ്രദർശനങ്ങളാൽ സമ്പന്നമായ കൗതുകകരമായൊരു യാത്രാനുഭവം സമ്മാനിക്കുന്നു.
വൈവിധ്യത്തെ ആഘോഷിക്കുകയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക, കലാ, കായിക പരിപാടികളാൽ വർഷം മുഴുവൻ നഗരം സജീവമാണ്. സ്മരണികകളും പ്രാദേശിക ഉൽപ്പന്നങ്ങളും വാങ്ങാൻ കഴിയുന്ന സൂഖ് അൽ സൽ പോലുള്ള റിയാദിലെ പരമ്പരാഗത ചന്തകളിൽ ഷോപ്പിങ് നടത്താനുള്ള അവസരം നഷ്ടപ്പെടുത്തരുത്. അൽ മസ്മക് കൊട്ടാരം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ്, അൽ മുറബ്ബ, നാഷണൽ മ്യൂസിയം, അൽ ഹുക്മ് കൊട്ടാരം, ജസ്റ്റിസ് സ്ക്വയർ, റിയാദ് ബൊളിവാർഡ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ആകർഷണങ്ങൾ. രുചികരമായ സൗദി, അന്താരാഷ്ട്ര വിഭവങ്ങൾ വിളമ്പുന്ന ആഡംബര റെസ്റ്റോറന്റുകളിലൂടെ സവിശേഷമായ ഭക്ഷണാനുഭവങ്ങളും റിയാദ് ഒരുക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റിയാദിലെ വിശാലമായ മണൽക്കൂനകൾ പര്യവേക്ഷണം ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമാണ് മരുഭൂമി സഫാരികൾ.